എ ഐ റ്റി യു സി സമ്മേളന കൊടിമര ജാഥക്ക് സ്വീകരണം നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി : ആലപ്പുഴയിൽ നടക്കുന്ന എ ഐ റ്റി യു സി ദേശീയ സമ്മേളന കൊടിമര ജാഥക്ക് കൂടലിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റൻ വി ബി ബിനു സ്വീകരണം ഏറ്റുവാങ്ങി സംസാരിച്ചു. സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ,സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്,ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ,എ ഐ റ്റി യു സി സംസ്ഥാന സെക്രട്ടറി എച്ച് രാജീവൻ,പി ഡി പി എൽ യൂണിയൻ ജില്ലാ സെക്രട്ടറി ഇളമണ്ണൂർ രവി,എ ഐ റ്റി യു സി കോന്നി മണ്ഡലം സെക്രട്ടറി എ കെ ദേവരാജൻ,എ ഐ റ്റി യു സി സംസ്ഥാന ട്രഷറർ എം വി വിദ്യാധരൻ,വിത്സൺ സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങളായ മങ്ങാട്,സുരേന്ദ്രൻ,വിജയ വിൽസൺ ,കൂടൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സുഭാഷ് കുമാർ,മണിയമ്മ രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....