ബഫര്‍സോണ്‍ പരാതി സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടണം : ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പരിസ്ഥിതിലോല മേഖലയില്‍ ഉപഗ്രഹസര്‍വ്വേയിലൂടെ കണ്ടെത്തിയ നിര്‍മ്മിതികളില്‍ വിട്ടുപ്പോയവ ചൂണ്ടിക്കാട്ടി പരാതി സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയ സമയപരിധി പതിനഞ്ച് ദിവസം കൂടി നീട്ടിനല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. നാളിതുവരെ ലഭിച്ച പരാതികളില്‍ സ്ഥലപരിശോധന പൂര്‍ണ്ണമായും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പരാതി നല്‍കാനുള്ള സമയം നീട്ടിനല്‍കുന്നതില്‍ അപാകതയില്ലെന്നും ജോസ് കെ.മാണി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ 22 സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റ് നിര്‍മ്മിതികള്‍, കൃഷിയിടങ്ങള്‍ വിവിധ നിര്‍മ്മിതികള്‍ സംബന്ധിച്ച് വനംവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം സംസ്ഥാന റിമോര്‍ട്ട് സെന്‍സിങ്ങ് ആന്‍ഡ് എണ്‍വയണ്‍മെന്റ് സെന്റര്‍ (കെ.എസ്.ആര്‍.ഇ.സി) ഉപഗ്രഹ സര്‍വ്വേ പ്രാഥമിക കണ്ടെത്തിയ നിര്‍മ്മിതികളുടെ വിശദാംശങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമല്ലാത്തതിനാലാണ് പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കുവാന്‍ അവസരം ഒരുക്കിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയാട്ട അംഗീകൃത കോഴ്സുകളുമായി കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സിയാല്‍ അക്കാദമി ; ഇപ്പോള്‍ അപേക്ഷിക്കാം

0
കൊച്ചി : കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമി ഇന്‍റര്‍നാഷണല്‍ എയര്‍...

വെച്ചൂച്ചിറ നവോദയ വിദ്യാലയം : ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു ; ജൂലൈ...

0
പത്തനംതിട്ട : വെച്ചൂച്ചിറ പി.എം. ശ്രീ ജവഹർ നവോദയ വിദ്യാലയത്തിൽ 2027-28...

കെ.കെ.നായർ ലൈബ്രറി ആന്റ് റിസർച്ച് സെന്റർ പത്തനംതിട്ടയിൽ ആരംഭിക്കും

0
പത്തനംതിട്ട : കെ.കെ.നായർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലൈബ്രറി & റിസർച്ച് സെന്റർ...

നവീകരണ പ്രവർത്തനങ്ങൾക്കെത്തിയ കരാർ തൊഴിലാളികൾ അബദ്ധത്തിൽ ചന്ദനമരത്തിന്റെ ചില്ലകൾ വെട്ടിമാറ്റി

0
തിരുവനന്തപുരം: ദേവസ്വം ബോർഡ് ആസ്ഥാനത്ത് നവീകരണ പ്രവർത്തനങ്ങൾക്കെത്തിയ കരാർ തൊഴിലാളികൾ അബദ്ധത്തിൽ...