ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി സമാഹരണത്തിനുളള ക്യാമ്പ് ജനുവരി 22 മുതല്‍ 30 വരെ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി സമാഹരണത്തിനുളള ക്യാമ്പ് ജനുവരി 22 മുതല്‍ 30 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും. സമയം രാവിലെ 10.30 മുതല്‍ വൈകിട്ട് 3 വരെ.
തീയതി, സ്ഥലം ക്രമത്തില്‍ ചുവടെ.
ജനുവരി 22-ചീക്കനാല്‍ അങ്കണവാടി (വാര്‍ഡ് 1), കാം സിസ്റ്റംസ് അമ്പല ജംഗ്ഷന്‍ (വാര്‍ഡ് 3, 15)
23 ന്, ഐമാലി എന്‍എസ്എസ് കരയോഗ ജംഗ്ഷന്‍ (വാര്‍ഡ് 2), സെന്റ് തോമസ് മലങ്കര കത്തോലിക്കപളളി ഓഡിറ്റോറിയം (വാര്‍ഡ് 5)
24 ന് ഹോമിയോ ആശുപത്രി (വാര്‍ഡ് 4), മങ്ങാട്ട് സ്റ്റോഴ്‌സ് പൈവളളി (വാര്‍ഡ് 7)
27ന് മാളിയേക്കല്‍ പടി ശശികുമാറിന്റെ വീടിന് സമീപം (വാര്‍ഡ് 8), മഞ്ഞനിക്കര എല്‍പിഎസ് സ്‌കൂള്‍ (വാര്‍ഡ് 14)
28ന് ഷട്ടര്‍ ജംഗ്ഷന്‍ പുത്തന്‍പീടിക (വാര്‍ഡ് 6), പളളി ഓഡിറ്റോറിയം മുളളനിക്കാട് (വാര്‍ഡ് 10)
29ന് വാഴമുട്ടം യുപി സ്‌കൂള്‍, വാഴമുട്ടം സൊസൈറ്റി (വാര്‍ഡ് 9), ഹെല്‍ത്ത് സെന്റര്‍ പന്ന്യാലി
(വാര്‍ഡ് 11), 30 ന് പഞ്ചായത്ത് ഓഫീസ് ഓമല്ലൂര്‍ (വാര്‍ഡ് 12, 13)
ഫോണ്‍ : 0468 2350237.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...