Wednesday, May 1, 2024 2:58 pm

കോഴിക്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വെടിയുണ്ട

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തൊണ്ടയാട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. പ്രദേശത്ത് പോലീസ് പരിശോധന നടത്തുകയാണ്. എങ്ങനെയാണ് ഇവിടെ വെടിയുണ്ട വന്നതെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പുരയിടത്തിന്റെ ഉടമയോട് കാര്യങ്ങൾ ചോദിച്ചറിയേണ്ടതുണ്ടെന്നും അതിന് ശേഷമേ വിശദാംശങ്ങൾ പറയാനാകൂ എന്നും പോലീസ് പറഞ്ഞു. അന്വേഷണം പുരോ​ഗമിക്കുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കിണറ്റിലകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു

0
കൊല്ലം: കൊല്ലം മടത്തറയിൽ കിണറ്റിൽ അകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസംമുട്ടി...

രാജ്യത്തെ ജി.എസ്.ടി വരുമാനം 2 ലക്ഷം കോടി കടന്ന് സർവകാല റെക്കോഡിൽ

0
ന്യൂഡൽഹി : രാജ്യത്തെ ജി.എസ്.ടി വരുമാനം സർവകാല റെക്കോഡിൽ. ഏപ്രിലിൽ രേഖപ്പെടുത്തിയത്...

ഒരാഴ്ചയായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു ; അടൂർ വാട്ടർ അതോറിറ്റി ഓഫീസിനുമുൻപിൽ കുത്തിയിരിപ്പ്...

0
അടൂർ : ഏഴംകുളം പഞ്ചായത്തിലെ രണ്ടാംവാർഡിൽ അമ്പലമുക്ക്, മൂവക്കോട് ഭാഗത്ത് ഒരാഴ്ചയായി...

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി ; കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം

0
തിരുവനന്തപുരം: തിരുവനന്തപുരം മേയറും ബസ് ഡ്രൈവറും തമ്മില്‍ റോഡില്‍ ഉണ്ടായ തര്‍ക്കത്തില്‍...