മലയാളി വിദ്യാര്‍ത്ഥികളുമായി കേരളത്തിലേയ്ക്ക് വന്ന ബസ് അപകടത്തില്‍പ്പെട്ടു ; മൂന്നു പേരുടെ നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സേ​ല​ത്ത് മ​ല​യാ​ളി​ക​ള്‍ സ​ഞ്ച​രി​ച്ച ബ​സ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ ന​ഴ്സിം​ഗ് വി​ദ്യാ​ര്‍‌​ഥി​നി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂന്ന് പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സേ​ലം ക​രൂ​രി​ലാ​യി​രു​ന്നു അ​പ​കടം. ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളും ഐ​ടി ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അപകടം. കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള നേഴ്സിംഗ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

ബ​സി​ല്‍ കോ​ട്ട​യം, ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ 24 പേ​രാ​ണ് ഉ​ണ്ടാ​യിരുന്നത് . അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍​ക്ക് ഗു​രു​ത​ര പരിക്കേ​റ്റു. ര​ണ്ട് ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് ത​ല​യ്ക്ക് സാ​ര​മാ​യ പ​രി​ക്കുണ്ട്. ക​രൂ​ര്‍ ഹൈ​വേ​യി​ല്‍ ലോ​റി ഇ​ട​റോ​ഡി​ലേ​ക്ക് പെ​ട്ടെ​ന്ന് തി​രി​ഞ്ഞ​പ്പോ​ള്‍ പി​ന്നാ​ലെ എ​ത്തി​യ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് ഇടി​ക്കു​ക​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...