അടൂര്‍ കെ.എസ്.ആര്‍.റ്റി.സി ഡിപ്പോയിലേക്ക് ബസുകള്‍ കയറുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ കെ.എസ്.ആര്‍.റ്റി.സി ഡിപ്പോയിലെ യാഡിന്റെ  കോണ്‍ക്രീറ്റ് ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 20 വരെ ഡിപ്പോയിലേക്ക് ബസുകളുടെ പ്രവേശനം നിരോധിച്ചു. ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെ ദീര്‍ഘദൂര ബസുകള്‍ ബസ്‌ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന കവാടത്തിന് സമീപം നിര്‍ത്തി യാത്രക്കാരെ കയറ്റി ഇറക്കിയ ശേഷം സര്‍വീസ് തുടരും. തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസുകള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് മുന്നിലുള്ള ബേക്കറിയുടെ മുന്‍വശത്തായും കോട്ടയം ഭാഗത്തേക്കുള്ള ബസുകള്‍ ഡിപ്പോയുടെ പ്രവേശന കവാടത്തിന് മുമ്പിലായും നിര്‍ത്തി യാത്രക്കാരെ കയറ്റി ഇറക്കി സര്‍വീസ് നടത്തും. അടൂര്‍ വരെ വരുന്ന ഓര്‍ഡിനറി ബസുകള്‍ മാത്രം സ്റ്റാന്റില്‍ പ്രവേശിച്ച് അപ്പോള്‍ തന്നെ യാത്ര ആരംഭിക്കും. ബസ്‌ സ്റ്റേഷനില്‍ യാതൊരു വിധത്തിലും പാര്‍ക്കിംഗ് അനുവദിക്കില്ലെന്നും എ.റ്റി.ഓ അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...