സിഎജി റിപോര്‍ട് ചോര്‍ചയില്‍ ധനമന്ത്രി ടി എം തോമസ് ഐസകിന് ക്ലീന്‍ ചിറ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  സിഎജി റിപോര്‍ട് ചോര്‍ചയില്‍ ധനമന്ത്രി ടി എം തോമസ് ഐസകിന് ക്ലീന്‍ ചിറ്റ്. ഐസക് സഭയുടെ അവകാശം ലംഘിച്ചില്ലെന്നു സമിതി അധ്യക്ഷന്‍ എ പ്രദീപ് കുമാര്‍. രഹസ്യ സ്വഭാവത്തെക്കുറിച്ചുള്ള സിഎജി സര്‍ക്കുലര്‍ എം എല്‍ എമാര്‍ക്ക് ബാധകമല്ല. സിഎജിയെ വിളിപ്പിക്കുന്ന കാര്യം സഭയ്ക്കു തീരുമാനിക്കാമെന്നും എ പ്രദീപ് കുമാര്‍ പറഞ്ഞു.

അതേസമയം സിഎജിയുടെ അഭിപ്രായം അറിയാതെ തോമസ് ഐസകിന് ക്ലീന്‍ ചിറ്റ് നല്‍കിയത് വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഐസകിന്റെ നടപടി അനുചിതം എന്ന വാചകം കമിറ്റി റിപോര്‍ടില്‍ നിന്ന് ഒഴിവാക്കിയെന്നു വി ഡി സതീശന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ; കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം ; തിരുവോണ...

0
ബെം​ഗളൂരു: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു...

അനുമതിയില്ലാതെ സ്കൂളിൽ കയറി, ക്ലാസ്സ് മുറികളിൽ ഇരുന്നു ; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കയ്ക്കെതിരെ...

0
മുംബൈ : അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന...

ക്ഷേത്ര ഉത്സവത്തിന് തിടമ്പേറ്റാൻ ‘ഗുരുപുരം അർജുനൻ’ ; റോബോട്ടിക് ആനയെ 25-ന് നടയിരുത്തും

0
കാഞ്ഞങ്ങാട് : ഗുരുപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഇനി ക്ഷേത്ര ഉത്സവത്തിലും മറ്റ് പ്രധാന...