സൈബർ ലോകത്ത് ചതിക്കുഴികൾ : ബോധവൽക്കരണ ക്യാമ്പയിൻ നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളും കുട്ടികളും സൈബർ ലോകത്ത് നേരിടേണ്ടിവരുന്ന ചതി കുഴികളെക്കുറിച്ച് ബോധവൽക്കരണ ക്യാമ്പയിൻ നടത്തി.
റാന്നി, പെരുനാട്, വെച്ചൂച്ചിറ, പെരുമ്പെട്ടി എന്നീ സ്റ്റേഷൻ പരിധിയിലുള്ള സ്ത്രീകളും കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. റാന്നി ഡി വൈ എസ് പി ജി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. റാന്നി സ്റ്റേഷൻ ഹൗസ് ഓഫീസർ എം ആർ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.പെരുനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. സുരേഷ് ക്ലാസിന് നേതൃത്വം നൽകി. സബ് ഇൻസ്പെക്ടർ സി ബി മധു, ജനമൈത്രി ബീറ്റ് ഓഫീസർമാരായ രജനി , സൂക്ഷമ,കെ.എസ് അശ്വധീഷ്, കൊച്ചുമോൻ, ശ്രീജിത്ത്, ജനമൈത്രി കോ ഓർഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ, സമിതി അംഗങ്ങളായ നിഷാ രാജീവ്, ജയ ജി നായർ , സുരേഷ് പുള്ളോലി , ഗോപാലകൃഷ്ണൻ നായർ, രാമൻ പിള്ള എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു ; അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി പറഞ്ഞ് അഭിജിത് ദീപ്കേ

0
ന്യൂഡൽഹി : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിനെ...

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...