അന്യസംസ്ഥാന തൊഴിലാളികൾക്കായി ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: താലൂക്ക് അസിസ്റ്റൻറ് ലേബർ ഓഫീസ് പരിധിയിൽ വരുന്ന അന്യസംസ്ഥാന  തൊഴിലാളികൾക്കായി ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.
റാന്നി അങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. റാന്നി അസിസ്റ്റൻറ് ലേബർ ഓഫീസർ എം.ഐ ശ്രീനാഥ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ വി.കെ സന്തോഷ് കുമാർ ലഹരി വിരുദ്ധ ക്ലാസ്സുകൾ എടുത്തു.

ഫെസിലിറ്റേറ്റർ എസ് ജയകമാർ തൊഴിലാളികളുടെ ഭാഷയിലേക്ക് വിവരങ്ങള്‍ തർജിമ ചെയ്തു നൽകി. ഗ്രാമ പഞ്ചായത്ത് അംഗം. ബി. സുരേഷ്, ജനമൈത്രി കൺവീനർ ശ്രീനി ശാസ്താംകോവിൽ, ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാർ ആയിട്ടുള്ള എസ് അമ്പിളി, ജൂനിയർ സൂപ്രണ്ട് സി.കെ അനിൽകുമാർ, സീനിയർ ക്ലാർക്ക് കെ എസ് സുനിമോൾ, ക്ലാർക്ക് അഖിൽ ചിയാക്, ജില്ലാ പ്രോജക്ട് ഓഫീസർ അൻസാരി എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...