ബീഹാറില്‍ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ അജ്ഞാതര്‍ വെടിവെച്ച്‌ പരിക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ദര്‍ഭാന്‍ഗ: ബീഹാറില്‍ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ അജ്ഞാതര്‍ വെടിവെച്ച്‌ പരിക്കേല്‍പ്പിച്ചു. ബയഘട്ട് നിയമസഭാ നിയോജകമണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്കാണ് വെടിയേറ്റത്. അദ്ദേഹത്തെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബീഹാറില്‍ മൂന്നു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഏഴാം തിയ്യതിയാണ് നടക്കേണ്ടത്. 33,782 പോളിങ് സ്‌റ്റേഷനുകളിലായി മൂന്നാം ഘട്ടത്തില്‍ 33,782 കണ്‍ട്രോള്‍ യൂണിറ്റുകളും 45,953 ബാലറ്റ് യൂണിറ്റുകളും 33,782 വിവിപാറ്റും ഉപയോഗിക്കുന്നുണ്ട്. നവംബര്‍ 10ന് വോട്ടെണ്ണല്‍ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...