ട്രെയിന്‍ മാര്‍ഗം 18 കിലോ കഞ്ചാവ് കടത്താന്‍ ശ്രമം ; യുവതിയുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ട്രെയിന്‍ വഴി കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍. അസം സിംഗിമാരി സ്വദേശി മുകീബുര്‍ റഹ്മാന്‍(25), ഒഡീഷ കണ്ടംമാല്‍ സ്വദേശിനി തനു നായക് (20) എന്നിവരാണ് അറസ്റ്റിലായത്. ഒഡീഷയില്‍ നിന്നും കൊണ്ടുവന്ന കഞ്ചാവ് ആലുവയിലേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം. വലിയൊരു ട്രോളി ബാഗില്‍ ഒളിപ്പിച്ച കഞ്ചാവ് ആലുവയിലുളള ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ചില്ലറവില്പന കാര്‍ക്കും വിതരണം ചെയ്യാനായി കൊണ്ടുവന്നതാണെന്ന് പ്രതികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

സംശയം തോന്നാതിരിക്കാന്‍ വേണ്ടിയാണ് മുകീബുര്‍ റഹ്മാന്‍ തന്റെ സുഹൃത്തും കാമുകിയുമായ തനു നായകിനെ കൂടെ കൂട്ടിയത്. മുമ്പും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ആര്‍പിഫ് കമണ്ഡന്റ് ജതിന്‍ ബി രാജിന്റെ നേതൃത്വത്തില്‍ ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറും ചേര്‍ന്ന് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...