സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ യു​വാ​വ്​ പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

അ​ഞ്ചാ​ലും​മൂ​ട് : സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ യു​വാ​വ്​ പി​ടി​യി​ല്‍. തൃ​ക്ക​ട​വൂ​ര്‍ ഒ​റ്റ​ക്ക​ല്‍ ജ​യ​സ​ര​സ്വ​തി മ​ന്ദി​ര​ത്തി​ല്‍ കൊ​മ്പ​ന്‍ അ​ജി എ​ന്ന അ​ജി​കു​മാ​ര്‍ (43) ആ​ണ് പി​ടി​യി​ലാ​യ​ത്. അ​ഞ്ചാ​ലൂം​മൂ​ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ന് സ​മീ​പം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഞ്ചാ​വ് കൈ​മാ​റാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​യി​രു​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളി​ല്‍ നി​ന്ന് 47 പൊ​തി​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച 270 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ക​ഞ്ചാ​വ് വി​ല്‍​പ​ന​യു​ടെ പേ​രി​ല്‍ മു​മ്പ് ര​ണ്ടു ത​വ​ണ ഇ​യാ​ളെ കോ​ട​തി ശി​ക്ഷി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല പോ​ലീ​സ്​ മേ​ധാ​വി ടി. ​നാ​രാ​യ​ണ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ല ആ​ന്റി നാ​ര്‍​ക്കോ​ട്ടി​ക്ക് സ്​​പെ​ഷ​ല്‍ ആ​ക്​​ഷ​ന്‍ ഫോ​ഴ്സും (ഡാ​ന്‍​സാ​ഫ്) അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ഞ്ചാ​ലും​മൂ​ട് ഇ​ന്‍​സ്​​പെ​ക്ട​ര്‍ സി.ദേ​വ​രാ​ജ‍ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ മാ​രാ​യ അ​നീ​ഷ്, ജ​യ​കു​മാ​ര്‍, ബാ​ബു​കു​ട്ട​ന്‍, സ​ത്യ​രാ​ജ് എ.​എ​, സ്.​ഐ ബൈ​ജൂ ജെ​റോം എ​സ്.​സി.​പി.​ഒ മാ​രാ​യ സ​ജു, മ​നു, സീ​നു, സി.​പി.​ഒ മാ​രാ​യ രി​പു, ര​തീ​ഷ്, ഷാ​ഫി, മ​ണി​ക​ണ്ഠ​ന്‍ എ​ന്ന​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജ് കേസ് ; ഒരുപാട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ള ഡിവൈഎസ്പി എന്തുകൊണ്ടാണ് ഈ കേസിൽ...

0
കൊച്ചി: നിതിൻ രാജ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സുധീർ കല്ലനെ നിർത്തിപ്പൊരിച്ച്...

തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന്...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ...

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...