ഉത്തര്‍പ്രദേശില്‍ രണ്ടാം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഈ മാസം 25 ന് അധികാരത്തില്‍ വരും

For full experience, Download our mobile application:
Get it on Google Play

ലകനൗ : ഉത്തര്‍പ്രദേശില്‍ രണ്ടാം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഈ മാസം 25 ന് അധികാരത്തില്‍ വരും. തലസ്ഥാനമായ ലകനൗവിലെ ഏക്‌നാ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 4 മണിക്കാണ് ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ, മന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിംഗ്, എന്നിവര്‍ ചടങ്ങില്‍ സാക്ഷ്യം വഹിക്കും. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. പ്രഭാരിമാരായി നിയോഗിക്കപ്പെട്ട അമിത് ഷാ രഘുവര്‍ ദാസ് എന്നിവര്‍ യുപിയിലെത്തും.

എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് യോഗി ആദിത്യനാഥിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. അഞ്ചു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയശേഷം തുടര്‍ഭരണം ലഭിക്കുന്ന യുപിയിലെ ആദ്യ ബിജെപി സര്‍ക്കാരാണ് യോഗിയുടേത്. 37 വര്‍ഷത്തിനുശേഷമാണ് ഒരു പാര്‍ട്ടിക്ക് യുപിയില്‍ തുടര്‍ഭരണം ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...