ഒമ്പതാംക്ലാസ്സുകാരന്‍റെ കൈയില്‍ നിന്ന് അച്ഛന്‍ കഞ്ചാവ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ഒമ്പതാംക്ലാസ്സുകാരന്‍റെ  കൈയില്‍ നിന്ന് അച്ഛന്‍ സ്കൂളില്‍ വെച്ച്‌ കഞ്ചാവ് പിടികൂടി. മകന്‍റെ  പെരുമാറ്റത്തില്‍ സംശയം തോന്നിയ അച്ഛന്‍ നേരത്തെ തന്നെ സ്‌കൂളിലെത്തി മകന്‍ വരുന്നതിനായി കാത്തുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് കൂട്ടുകാരോടൊപ്പം വന്ന മകനെ മാറ്റിനിര്‍ത്തി പരിശോധിച്ചപ്പോള്‍ പാന്റിനുള്ളില്‍ നിന്ന് കഞ്ചാവുപൊതി കണ്ടെത്തുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ മറ്റ് നാല് വിദ്യാര്‍ത്ഥികള്‍കൂടി കഞ്ചാവ് ഉപയോഗിക്കുന്നതായി കണ്ടെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....

0
തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം ; കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ...

0
ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം...

ആവേശത്തിമിർപ്പിൽ പുന്നമട ; ആറ് ഹീറ്റ്സുകളും പൂർത്തിയായി

0
ആലപ്പുഴ: പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ...