ക​ഞ്ചാ​വു​മാ​യി യു​വാ​വ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അ​രിമ്പൂര്‍: ക​ഞ്ചാ​വു​മാ​യി യു​വാ​വ് എക്സൈസ് അറസ്റ്റില്‍. നാ​ലാം​ക​ല്ല് തേ​വ​ര്‍​ക്കാ​ട്ടി​ല്‍ അ​നൂ​പ് (29) ആ​ണ് പി​ടി​യി​ലാ​യ​ത്. അ​ന്തി​ക്കാ​ട് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​എം. പ്ര​വീ​ണും സം​ഘ​വും ആണ് യുവാവിനെ ​അ​റ​സ്റ്റ് ചെ​യ്തത്. ഓ​ണം സ്പെ​ഷ്യ​ല്‍ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണു ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ അ​നൂ​പ് പാ​ല​ക്കാടുവെച്ച്‌ രണ്ടു കിലോഗ്രാം ക​ഞ്ചാ​വു ക​ട​ത്തി​യ കേ​സി​ല്‍ റി​മാ​ന്‍ഡിലാ​യ ശേ​ഷം ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​താ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....