ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് സംഘത്തിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോ​വ​ളം : ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് സംഘത്തിന്റെ പിടിയില്‍. ജാ​ര്‍​ഖ​ണ്ഡി​ലെ ബെ​ഗാം​ഗ​ഞ്ച് സ്വ​ദേ​ശി നി​ര​ഞ്ച​ന്‍ സ്വ​ര്‍​ണ്ണ​ക​ര്‍ (34) ആ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര റേ​ഞ്ച് എ​ക്സൈ​സ് സം​ഘത്തിന്റെ പിടിയിലായത്. ക​ഴി​ഞ്ഞ ദി​വ​സം വി​ഴി​ഞ്ഞം മു​ക്കോ​ല ഉ​ച്ച​ക്ക​ട ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​നി​ടെ ഉ​ച്ച​ക്ക​ട ഭാ​ഗ​ത്ത് നി​ന്നു​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു ​ചെ​യ്ത​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്ന് ഒ​രു​ മൊ​ബൈ​ല്‍ ഫോ​ണും 10500 രൂ​പ​യും ക​ണ്ടെ​ടു​ത്ത​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ​അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ലേ​ബ​ര്‍ ക്യാ​മ്പുക​ളി​ലാ​ണ് ഇ​യാ​ളു​ടെ ക​ഞ്ചാ​വ് വി​ത​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...