കാര്‍ – ബൈക്കിലിടിച്ച് മധ്യവയസ്‌ക്കന് പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

ചാ​രും​മൂ​ട് : കെ.​പി റോ​ഡി​ല്‍ നൂ​റ​നാ​ട് മാ​മ്മൂ​ട് ക​ളീ​ക്ക​ല്‍ തെ​ക്ക് ജ​ങ്ഷ​നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്. എ​രു​മ​ക്കു​ഴി മാ​മ്മൂ​ട് പ്ലാ​ന്തോ​ട്ട​ത്തി​ല്‍ (ര​ഘു​ഭ​വ​നം) ര​ഘു​നാ​ഥ​ന്‍ പി​ള്ള​ക്ക്​ (54) ആ​ണ് പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ന്റെ വ​ശ​ത്തു​ണ്ടാ​യി​രു​ന്ന കാ​റ് തി​രി​ക്കാ​ന്‍ റോ​ഡി​ലേ​ക്ക് ക​യ​റു​മ്പോ​ള്‍ നി​യ​ന്ത്ര​ണം വി​ട്ട് നേ​രെ പാ​ഞ്ഞു​പോ​കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​മാ​ണ് ബൈ​ക്ക് വ​ന്ന​ത്. റോ​ഡി​ന്റെ മ​ധ്യ​ഭാ​ഗ​ത്തു വ​ച്ച്‌ ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യും ര​ഘു കാ​റി​നു മു​ക​ളി​ലൂ​ടെ തെ​റി​ച്ചു ദൂ​രേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കാ​ര്‍ മു​ന്നോ​ട്ടു​പോ​യി കെ.​പി. റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്ന പെ​ട്ടി ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...

ഗാസയിൽ നിന്ന് ഹമാസിന്റെ സുരക്ഷാ മേധാവിയെ പിടികൂടിയെന്ന് നെതന്യാഹു ; നിരസിച്ച് ഹമാസ്

0
ടെൽ അവീവ് : ഗാസയിൽ നടത്തിയ സൈനിക ഓപ്പറേഷനിലൂടെ ഹമാസിന്റെ മുതിർന്ന...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...