റോഡിനു കുറുകെ ചാടി മാൻ ; നിയന്ത്രണം വിട്ട കാർ കുഴിയിലേക്കു മറിഞ്ഞു – ഡ്രൈവർ വഴിതെറ്റി 20 കിലോമീറ്ററോളം വനത്തിലൂടെ നടന്നു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : റോഡിനു കുറുകെ മാൻ ചാടി നിയന്ത്രണം വിട്ട കാർ കലുങ്കു തകർത്തു കുഴിയിലേക്കു മറിഞ്ഞു. ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച് രാത്രി എട്ടരയോടെ ചാലക്കുടി സ്വദേശി യാത്ര ചെയ്തിരുന്ന കാർ അപകടത്തിൽ പെട്ടത്. ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലെ ബന്ധുവീട്ടിലേക്കു പോകുമ്പോഴായിരുന്നു സംഭവം.

തലകീഴായി മറിഞ്ഞ കാറിൽ നിന്നു രക്ഷപ്പെട്ട ഡ്രൈവർ വഴിതെറ്റി 20 കിലോമീറ്ററോളം വനപാതയിലൂടെ ചാലക്കുടി ഭാഗത്തേക്കു നടന്നതായി പോലീസ് അറിയിച്ചു. കെഎസ്ഇബിയുടെ വാഹനത്തില്‍ ഇദ്ദേഹം മലക്കപ്പാറയിലെക്ക് എത്തുകയായിരുന്നു. വന്യമൃഗങ്ങൾ ഇറങ്ങുന്ന മേഖലയിലൂടെയാണ് ഇദ്ദേഹം 20 കി.മീ നടന്നത്. കെഎസ്ആർടിസി ബസിലെ ജീവനക്കാർ അപകട വിവരം നൽകിയതിനെ തുടർന്ന് വനപാലകരും പോലീസും അന്വേഷണം നടത്തിയെങ്കിലും യാത്രക്കാരനെ കണ്ടെത്താൻ കഴിഞ്ഞില്ല. പോലീസ് രാത്രിയിൽ വനമധ്യത്തിലെ അടിച്ചിൽതൊട്ടി ആദിവാസി ഊരിലും യാത്രക്കാരനായി തിരച്ചിൽ നടത്തിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...