കാൾസനെ വീണ്ടും വീഴ്ത്തി വിശ്വനാഥൻ ആനന്ദ്

For full experience, Download our mobile application:
Get it on Google Play

നോർവേ : ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെതിരെ തന്ത്രങ്ങളുടെ മാസ്റ്റർപീസ് പുറത്തെടുത്ത വിശ്വനാഥൻ ആനന്ദ് നോർവേ ചെസ്സിൽ വിജയിക്കുകയും ലീഡ് നേടുകയും ചെയ്തു. ഇതോടെ ആനന്ദിൻ 10 പോയിൻറായി. 9.5 പോയിൻറുമായി മാഗ്നസ് രണ്ടാം സ്ഥാനത്താണ്. നേരത്തെ, ടൂർണമെന്റിന്റെ മുന്നോടിയായുള്ള ബ്ലിറ്റ്സ് മത്സരത്തിൽ ആനന്ദ് കാൾസനെ പരാജയപ്പെടുത്തിയിരുന്നു. അഞ്ചാം റൗണ്ടിലെ ക്ലാസിക്കൽ ഗെയിം സമനിലയിലായപ്പോൾ, വിജയിയെ നിർണ്ണയിക്കാൻ സഡൻഡെത്ത് ഒരു വേഗതയേറിയ മത്സരം നടത്തുകയായിരുന്നു. അർമഗെഡൻ (സഡൻ ഡെത്ത്) മത്സരത്തിൽ ആനന്ദ് 50 നീക്കങ്ങളിൽ വിജയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന്...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ...

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...