റോഡിലെ കു​ഴി​യി​ല്‍ വീ​ണ് സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു ; അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ കു​ന്നം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

കു​ന്നം​കു​ളം : സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​ക്കാ​യി റോ​ഡ​രി​കി​ല്‍ കു​ഴി​ച്ച കു​ഴി​യി​ല്‍ വീ​ണ് സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ കു​ന്നം​കു​ളം പോലീ​സ് കേ​സെ​ടു​ത്തു. ത​ല​ക്കോ​ട്ടു​ക​ര ചി​റ​യ​ത്ത് വീ​ട്ടി​ല്‍ ജെയിംസിനാണ് ക​ഴി​ഞ്ഞ ദി​വ​സം പാ​റ​ന്നൂ​രി​ല്‍ ഗ്യാ​സ് പ​ദ്ധ​തി​ക്കു​വേ​ണ്ടി കു​ഴി​ച്ച കു​ഴി​യി​ല്‍ വീ​ണ് പരിക്കേറ്റത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് അ​പ​ക​ട​ക​ര​മാ​കും വി​ധം സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​തെ റോ​ഡ് വെട്ടിപ്പൊളിച്ചുവെ​ന്ന് കാ​ണി​ച്ചാ​ണ് കമ്പിനിക്കെതിരെ കേ​സെ​ടു​ത്ത​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...