മോഡിക്കും അമിത് ഷായ്ക്കും എതിരെ കേസ് ; തെരഞ്ഞെടുപ്പ് വാഗ്ദാനമായി 15 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചു

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : തെരഞ്ഞെടുപ്പ് വാഗ്ദാനമായി 15 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചു എന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ റാഞ്ചി ജില്ലാ കോടതിയില്‍ കേസ്. വഞ്ചനാ കുറ്റമാണ് ആരോപിച്ചിരിക്കുന്നത് . ജാര്‍ഖണ്ഡ് ഹൈക്കോടതി അഭിഭാഷകന്‍ എച്ച്‌ കെ സിങ്ങാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. വാക്ക് പാലിക്കാത്തതും വഞ്ചനയും ആരോപിച്ച്‌ നല്‍കിയ പരാതിയില്‍ വിചാരണാ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി രാംദാസ് അത്തേവാലെയെ മൂന്നാം പ്രതിയാക്കിയുമാണ് കേസ്. അധികാരത്തില്‍ എത്തിയാല്‍ 15 ലക്ഷം രൂപ വീതം നല്‍കാം എന്ന് പറഞ്ഞ് പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും ജനങ്ങളെ വഞ്ചിച്ചെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഐപിസി 415, 420, 123(ബി) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...