HomeBusiness

Business

മെറ്റ പണിമുടക്കി ; ഫേസ്ബുക്കും ഇന്‍സ്റ്റയും മെസഞ്ചറും പ്രവര്‍ത്തനരഹിതം

മെറ്റയുടെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തന രഹിതമായെന്ന് വ്യാപക പരാതി. വെള്ളിയാഴ്ച രാവിലെ മുതല്‍ ലോക വ്യാപകമായി പ്ലാറ്റ്‌ഫോമുകള്‍ പണിമുടക്കിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുക്കിന്റെ മെസഞ്ചറിലും തകരാറുകള്‍...

Must Read