HomeCrime

Crime

പായിപ്പാട് സ്വദേശിയായ യുവതിക്ക് കാപ്പ ചുമത്തി : കോട്ടയം ജില്ലയില്‍ പ്രവേശന വിലക്ക്

കോട്ടയം : നിരന്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന യുവതിക്ക് കോട്ടയം ജില്ലയില്‍ പോലീസ് പ്രവേശന വിലക്കേര്‍പ്പെടുത്തി. കോട്ടയം പായിപ്പാട് വില്ലേജില്‍ നാലുകോടി സ്വദേശി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സാന്തിയ ബി.(43) ക്കെതിരെയാണ് തൃക്കൊടിത്താനം പോലീസ് നടപടി...

Must Read