India

ഒഡീഷയിൽ മെഡിക്കൽ പിജി പരീക്ഷ നടക്കുന്നതിനിടെ ചോദ്യ പേപ്പർ വാട്‌സ്ആപ്പിലൂടെ ചോർന്നു

ഭുവനേശ്വര്‍: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം നിലനിൽക്കെ, ഒഡീഷയിലെ ബിജെപി സർക്കാർ മറ്റൊരു പരീക്ഷാ വിവാദത്തിലും അകപ്പെട്ടിരിക്കുകയാണ്. മെഡിക്കൽ പിജി പരീക്ഷ നടക്കുമ്പോൾ ചോദ്യപേപ്പർ വാട്സാപ്പ് ഗ്രൂപ്പിൽ...

Must Read