India

സമൂഹത്തില്‍ കന്നുകാലികളോട് കാണിക്കുന്ന സമീപനത്തിലെ വൈരുധ്യം ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: സമൂഹത്തിൽ കന്നുകാലികളോട് ആളുകൾ പുലർത്തുന്ന സമീപനത്തിലെ വൈരുധ്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി. സാമ്പത്തിക പ്രയോജനം ലഭിക്കുന്ന കാലത്തോളം മാത്രമാണ് പലരും മൃഗങ്ങളെ പരിപാലിക്കുന്നതെന്ന് കോടതി പറഞ്ഞു. അതേസമയം അവയുടെ ഉൽപാദനക്ഷമത കുറയുമ്പോൾ...

Must Read