India

കുർക്കുറെ പാക്കറ്റിലെ കളിപ്പാട്ടം വിഴുങ്ങി ; കർണാടകയിൽ അഞ്ച് വയസുകാരൻ മരിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ കുര്‍ക്കുറെ പാക്കറ്റില്‍ നിന്നുള്ള പ്ലാസ്റ്റിക് ടോയ് ബോള്‍ വിഴുങ്ങി അഞ്ച് വയസുകാരന് ദാരുണാന്ത്യം. കര്‍ണാടകയിലെ മൈസൂരു ജില്ലയിലാണ് സംഭവം. സന്തോഷ് ഐശ്വര്യ ദമ്പതികളുടെ ഏകമകന്‍ മുകുന്ദ് മയൂരാണ് മരിച്ചത്.മുന്‍ ഗ്രാമ...

Must Read