ന്യൂഡൽഹി : തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികൾ നിർദേശിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാരിന്‍റെ സർക്കുലർ. ഷെൽട്ടർ ഹോമുകൾ വേഗത്തിൽ തയ്യാറാക്കണമെന്നും നായ്ക്കളെ പിടികൂടാൻ പ്രത്യേക ഡ്രൈവ് നടത്തണമെന്നുമാണ് നിർദേശം. തെരുവുനായ്ക്കളെ തദ്ദേശസ്ഥാപനങ്ങൾ വഴി ദത്തുനൽകാമെന്നും...