അലഹാബാദ്: വിവാഹംകഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഒരു സ്ത്രീ അസ്വാഭാവികമായി മരണപ്പെടുകയും അവർ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് തെളിയുകയും ചെയ്താൽ ഭർത്താവിനോ ബന്ധുക്കൾക്കോ മരണത്തിൽ നേരിട്ട് പങ്കുണ്ടെന്നതിന് തെളിവുകൾ ആവശ്യമില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഭാര്യയുടെ മരണവുമായി...