ന്യൂഡൽഹി : സുപ്രീംകോടതി വിധിച്ച ഉയർന്ന പി.എഫ്. പെൻഷൻ എല്ലാതരത്തിലുംപ്പെട്ട സ്ഥാപനങ്ങളിലും ഒരുപോലെ നടപ്പാക്കിയെന്ന് കേന്ദ്രം പാർലമെന്റിൽ. എക്സംപ്റ്റഡ് ട്രസ്റ്റുകൾ വഴി പി.എഫ്. സ്വന്തമായി കൈകാര്യംചെയ്യുന്നതും അല്ലാത്തതുമായ സ്ഥാപനങ്ങളിൽ ഒരേ പോലെയാണ് വിധി...