India

സിനിമ വെല്ലുന്ന മോഷ്ടാക്കളുടെ കളി; പുതിയ സർക്കാർ ബസ് മോഷ്ടിച്ച് കടക്കുന്നതിനിടെ ടയർ പഞ്ചറായി, ഒടുവിൽ വാഹനം ഉപേക്ഷിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി എത്തിച്ച സര്‍ക്കാര്‍ ബസ് മോഷണം പോയി. പിന്നാലെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ ബസ് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലുള്ള ഡിപ്പോയില്‍ നിന്ന് പുത്തന്‍ സ്റ്റേറ്റ്...

Must Read