റായ്പൂര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് സുഖം പ്രാപിച്ചതിന് ആശംസ അറിയിച്ച് ആയുഷ്മാന്‍ ഭാരതിന്റെ സന്ദേശം. സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി ഉദ്യോഗസ്ഥന്റെ കുടുംബം രംഗത്തെത്തി. ഛത്തീസ്ഗഡ് പൊലീസ് കോണ്‍സ്റ്റബിളും...