India

‘സാമ്പത്തികവും വ്യക്തിപരവുമായ പ്രശ്‌നങ്ങൾ’ ; ഷെഹ്‌സാദ് പൂനെവാല വീണ്ടും ബിജെപിയിൽനിന്ന് രാജിവെച്ചു

ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല ബിജെപിയിൽനിന്ന് വീണ്ടും രാജിവെച്ചു. വ്യക്തിപരമായ സാഹചര്യങ്ങളും സംഘടനയ്ക്കുള്ളിലെ ചില വ്യക്തികളുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ചൂണ്ടിക്കാട്ടിയാണ് ഷെഹ്‌സാദ് പൂനെവാല തിങ്കളാഴ്ച പാർട്ടി നേതൃത്വത്തിന് വീണ്ടും രാജി...

Must Read