India

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല സംസ്‌കരണ പ്ലാന്റ് ടെന്‍ഡര്‍ ക്രമക്കേട് കേസിലാണ് അറസ്റ്റ്. ഡല്‍ഹി ആന്റി കറപ്ഷന്‍ ബ്രാഞ്ച് സത്യേന്ദര്‍ ഉള്‍പ്പെടെ ആറുപേരെയാണ് അറസ്റ്റ് ചെയ്തത്....

Must Read