India

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച് സുപ്രീംകോടതി. ഇംഗ്ലീഷിനെ വിദേശഭാഷയായി പരിഗണിക്കുന്നതിനോടും സുപ്രീംകോടതി വിയോജിച്ചു. ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിൽനിന്ന് ഈ അക്കാദമികവർഷം ആറാം ക്ലാസ് വിദ്യാർഥികൾക്ക് ഇളവ്...

Must Read