India

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍. തൂത്തുക്കുടിയിലാണ് പോസ്റ്റര്‍ പതിച്ചത്. വിജയ് പ്രധാനമന്ത്രിയാകണമെന്ന പാര്‍ട്ടി നേതാക്കളുടെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ സംഭവം. ടിവികെ പ്രവര്‍ത്തകനായ സുധാകര്‍ എന്നയാളാണ്...

Must Read