ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മുരളി മനോഹർ ജോഷി. നിലവിലെ സർക്കാർ അഴിമതികളിൽ മുങ്ങിനിൽക്കുകയാണെന്നും വിദ്യാഭ്യാസം സർക്കാരിന്‍റെ മുൻഗണനാ വിഷയമല്ലെന്നും മുരളി പറഞ്ഞു. പൊതുവിദ്യാലയങ്ങൾ...