India

എഞ്ചിൻ തകരാറിനെ തുടർന്ന് ഗോവ- ഡൽഹി വിമാനം അടിയന്തര ലാൻഡിംങ് നടത്തി

ഡൽഹി: എഞ്ചിൻ തകരാറിനെ തുടർന്ന് ഗോവ- ദില്ലി വിമാനം അടിയന്തര ലാൻഡിംങ് നടത്തി. ഗോവയിലെ മോപ വിമാനത്താവളത്തിൽ 9.15 ഓടെയാണ് വിമാനം പുറപ്പെട്ടത്. എന്നാൽ 10 മിനുറ്റിനുളളിൽ സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. 229 യാത്രക്കാരുമായി...

Must Read