മുംബൈ : പ്രാർഥിക്കാനായി ബെർത്തിൽ ദീപം കത്തിച്ചുവെച്ചതിന് 55 വയസ്സുള്ള യാത്രക്കാരനെ ദീർഘദൂര ട്രെയിനിൽനിന്ന് ഇറക്കിവിട്ടു. ഇയാളുടെപേരിൽ റെയിൽവേ പോലീസ് കേസുമെടുത്തു. ഹസ്രത്ത് നിസാമുദ്ദീൻ-മൈസൂരു എക്സ്പ്രസിൽ കഴിഞ്ഞദിവസമാണ് സംഭവം. തീപിടിക്കുന്ന വസ്തുക്കൾ ട്രെയിനിനുള്ളിൽ...