India

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇന്നു മുതൽ ക്യാമറ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് വിലക്ക്

ചെന്നൈ: പ്രധാന ക്ഷേത്രങ്ങൾക്കുള്ളിൽ ക്യാമറയുള്ള മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നതിന് തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ഇന്ന് പ്രാബല്യത്തിൽ വന്നു. തമിഴ്നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്സ് വകുപ്പിന്റേതാണ് നടപടി. ശ്രീരംഗം,...

Must Read