India

പിഎം സൂര്യ ഘർ പദ്ധതി : സോളർ പാനലുകൾ സൗജന്യമായി നൽകാൻ തീരുമാനം

ന്യൂഡൽഹി : പ്രതിമാസം 400 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി സോളർ പാനൽ നൽകുമെന്ന് പ്രഖ്യാപനം. പരമാവധി 78,000 രൂപവരെ സബ്സിഡി നേടാവുന്ന പദ്ധതിയാണിത്. 3 വിഭാഗങ്ങളിലായാണ് ഉപഭോക്താക്കൾക്ക് സബ്സിഡി ലഭിക്കുക....

Must Read