India

രാജ്യത്ത് ജനസംഖ്യാ അസന്തുലിതാവസ്ഥ വർധിച്ചുവരുന്നതിൽ ആശങ്ക രേഖപ്പെടുത്തി ആർഎസ്എസിന്റെ സമാന്തര വനിതാ സംഘടന

സമൽഖ: രാജ്യത്ത് ജനസംഖ്യാ അസന്തുലിതാവസ്ഥ വർധിച്ചുവരുന്നതിൽ ആശങ്ക രേഖപ്പെടുത്തി ആർഎസ്എസിന്റെ സമാന്തര വനിതാ സംഘടനയായ രാഷ്ട്ര സേവികാ സമിതി. എല്ലാ വിഭാഗങ്ങൾക്കും ബാധകമാകുന്ന രീതിയിൽ ഏകീകൃത ജനസംഖ്യാ നയവും രാജ്യത്തുടനീളം ഏകീകൃത സിവിൽ...

Must Read