കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്റേറ്റ്. വാർത്താക്കുറിപ്പിലൂടെയാണ് ഇഡി വിവരം പങ്കുവെച്ചത്. വാർത്താക്കുറിപ്പ് പുറത്ത് വന്നു. സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് വീണ ഹവാല ചാനലുകൾവഴി...