HomeNewsKerala

Kerala

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത് മുഖ്യമന്ത്രി ആർ.എസ്.എസുമായി ഉണ്ടാക്കിയ അന്തർധാരയുടെയും ഡീലിന്റെയും ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. വന്ദേമാതരം പൂർണമായി...

Must Read