തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ ഭക്ഷ്യസുരക്ഷാ പരിശോധനകളും മായം ചേർക്കൽ തടയുന്നതിനുള്ള താഴെതട്ടിലുള്ള നടപടികളും പ്രതിസന്ധിയിൽ. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഫീൽഡ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി വിഡി സതീശന്റെ സ്ഥിരം വിഐപി സുരക്ഷാ-പ്രോട്ടോക്കോൾ ഡ്യൂട്ടികൾക്കായി വ്യാപകമായി...