HomeNewsKerala

Kerala

വിജിലൻസിനുണ്ടായ നടപടി ക്രമങ്ങളിലെ വീഴ്ചയെ തുടർന്ന് കോടതി വിട്ടയച്ച ഇടനിലക്കാരനെ വീണ്ടും അറസ്റ്റ് ചെയ്യാൻ വിജിലൻസ് കോടതിയുടെ അനുമതി തേടി

കൊച്ചി: കൊച്ചിയിൽ കൈക്കൂലി കേസിൽ വിജിലൻസിന്‍റെ വീഴ്ചയെ തുടർന്ന് പ്രതിയെ കോടതി വിട്ടയച്ച സംഭവത്തിൽ ഇടനിലക്കാരനായ മുൻ റവന്യു ഉദ്യോഗസ്ഥൻ എൻ കെ കൃപയെ വീണ്ടും അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതി തേടി...

Must Read