മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കൂടെയുണ്ടായിരുന്ന സുഹൃത്ത് കൊലപ്പെടുത്തിയതെന്ന് തെളിയുകയായിരുന്നു. സംഭവത്തിൽ അതിഥി തൊഴിലാളിയും സുഹൃത്തുമായ സുനിൽ കിറോയെ വാഴക്കാട് പോലീസ് അറസ്റ്റ്...