HomeNewsKerala

Kerala

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ ജാമ്യം റദ്ദാക്കിയേക്കും

തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷത്തില്‍ കടുത്ത നടപടിക്കൊരുങ്ങി പൊലീസ്. ഐപി ബിനു ഉള്‍പ്പടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം....

Must Read