HomeNewsKerala

Kerala

പാർട്ടി പുനഃസംഘടന : മികച്ച നേതാക്കളെ കണ്ടെത്താൻ ടാലന്റ് ഹണ്ടുമായി ബിജെപി

തിരുവനന്തപുരം : പാർട്ടിസംവിധാനത്തിലും പ്രവർത്തനരീതികളിലും നിർണായക മാറ്റത്തിനൊരുങ്ങി ബി.ജെ.പി. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലായിരിക്കും എല്ലാതട്ടിലുമുള്ള ഭാരവാഹികളെ നിശ്ചയിക്കുക. യുവനിരയെ മുന്നിലെത്തിക്കുന്നതിനടക്കം ടാലന്റ് ഹണ്ട് വരും. 'പെർഫോമർമാർ' പാർട്ടിയെ നയിക്കട്ടെയെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന്....

Must Read