HomeNewsKerala

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ സ്വദേശി മുഹമ്മദ്‌ സഫ്വാൻ (28) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് മഞ്ചേശ്വരം മിയാപ്പദവിൽ വ്യാപാരിയെ കടയിൽ കയറി ഭീഷണിപ്പെടുത്തിയ സംഘം ആകാശത്തേയ്ക്ക്...

Must Read