HomeNewsKerala

Kerala

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം. ഹസൻ

തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുക. അന്വേഷണ സമിതിയുടെ കണ്ടെത്തലുകൾ ശുപാർശയായി സമർപ്പിച്ചിട്ടുണ്ട്. നടപടി സംബന്ധിച്ച കാര്യങ്ങൾ കെപിസിസി അധ്യക്ഷൻ മാധ്യമങ്ങളെ അറിയിക്കും....

Must Read